Surprise Me!

Rahul Gandhi's warnings to Narendra Modi | Oneindia Malayalam

2020-07-24 1,456 Dailymotion

Rahul Gandhi's warnings to Narendra Modi<br />മുന്നൊരുക്കളില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും അതിഥി തൊഴിലാളികളുടെ പ്രതിസന്ധിയും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാഹുല്‍ തുടക്കം മുതല്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കോവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നത് സംബന്ധിച്ച് രാഹുല്‍ വിവിധ മേഖലകളിലെ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയും ഏറെ ശ്രദ്ധിക്കപ്പെട്ടു.<br />#RahulGandhi

Buy Now on CodeCanyon